Question 1

വേൾഡ് പ്രസ് ഫോട്ടോഗ്രഫി അവാർഡ് ജേതാവ്


- രഘുറായി

Question 2

നതിങ് പേഴ്സണൽ' എന്നത് ആരുടെ കൃതിയാണ്


- ജി.ജി. തോംസൺ

Question 3

റിലയൻസ് ജിയോ പുതിയ ചെയർമാനായി നിയമിതനായത് ?


-ആകാശ് അംബാനി

Question 4

ഇന്ത്യയിലെ ആദ്യ പ്ലാസ്മ ബാങ്ക് നിലവിൽ വന്നത്


- ന്യൂഡൽഹി

Question 5

ഏത് രാജ്യത്താണ് ജീവൻ നിലനിർത്താൻ അത്യാവശ്യമായ ജലം റേഷൻ സമ്പ്രദായത്തിൽ വിതരണം ചെയ്യാൻ തിരുമാനിച്ചത്


- ചിലി

Question 6

ബീച്ചുകളുടെ സമഗ്രമായ പരിപാലനത്തിനായി ബീച്ച് വിജിൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ ഇന്ത്യൻ സംസ്ഥാനം


-ഗോവ

Question 7

കേരള ജല അതോറിറ്റിയുടെ പുതിയ ശുദ്ധജല കണക്ഷനുകൾക്ക് അപേക്ഷിക്കാനുള്ള വെബ് ആപ്ലിക്കേഷൻ


ഇ - ടാപ്പ്

Question 8

കാണാതാകുന്ന കുട്ടികളെ കണ്ടെത്താനായി ഇൻസ്റ്റാഗ്രാം അവതരിപ്പിക്കുന്ന ഫീച്ചർ


- Amber Alert

Question 9

ലോക പാർക്കിൻസൺസ് ദിനം എന്നാണ്


- ഏപ്രിൽ 11

Question 10

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ ടാങ്ക് വേധ മിസൈലിന്റെ പേര്


- ഹെലിന