Question 1

ഇന്ത്യയിലെ ആദ്യത്തെ സ്വയം വിവാഹം (സോളോഗമി) നടത്തിയ വനിതയാര്


- ക്ഷമ ബിന്ദു

Question 2

2022- ലെ പ്രൊ.എസ്. ഗുപ്തൻ നായർ അവാർഡിന് അർഹനായ വ്യക്തി


- എം. എം. ബഷീർ

Question 3

ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യം ?


- ഡെന്മാർക്ക്

Question 4

ലോക സമുദ്ര ദിനമായി ആചരിക്കുന്നത (ജൂൺ- 8) 2022- ലെ പ്രമേയം


- പുനരുജ്ജീവനം സമുദ്രത്തിനായുള്ള കൂട്ടായ പ്രവർത്തനം

Question 5

2022- ലെ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയത്


- റാഫേൽ നദാൽ

Question 6

യുവാക്കളെ നാലുവർഷത്തേക്ക് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയുടെ പേര്


- അഗ്നിപഥ് യോജന

Question 7

2022 ജൂണിൽ വേൾഡ് ഹെൽത്ത് നെറ്റ്വർക്ക് മഹാമാരിയായി പ്രഖ്യാപിച്ച രോഗം


- മങ്കി പോക്സ്

Question 8

സസ്യങ്ങളെ കുറിച്ചുള്ള റെഡ് ഡാറ്റ ബുക്ക് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം


- കേരളം

Question 9

ഇന്ത്യയിൽ മൃഗങ്ങൾക്കായി വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ്- 19 വാക്സിൻ


- Anocovax

Question 10

റിലയൻസ് ജിയോയുടെ പുതിയ ചെയർമാൻ


- ആകാശ് അംബാനി