Question 1

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണകടലാസ് രഹിത ഹൈക്കോടതി


-കേരള ഹൈക്കോടതി

Question 2

ആദിവാസി നേതാവ് പി കെ ജാനു പ്രധാന റോളിൽ അഭിനയിക്കുന്ന സിനിമ


- പസീന

Question 3

കേരള വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ?


- കെ സി റോസക്കുട്ടി

Question 4

ശബ്ദമില്ലാത്ത കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുന്ന The day I almost lost my voice എന്ന പുസ്തകം രചിച്ചത്


- നവ്യ ഭാസ്കർ

Question 5

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പുതിയ പേര്


-വിദ്യാകിരണം

Question 6

കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് (IPRD) ആരംഭിച്ച ഓൺലൈൻ റേഡിയോ


- റേഡിയോ കേരള

Question 7

2022- ൽ പ്രകാശനം ചെയ്ത 'ഒരു വട്ടം കൂടിയെൻ ഓർമകൾ മേയുന്ന' എന്ന ആത്മകഥ ആരുടേതാണ്


- കാർട്ടൂണിസ്റ്റ് യേശുദാസിൻറെ

Question 8

യു.എസ്. പ്രസിഡന്റിൻറെ ശാസ്ത്ര ഉപദേഷ്ടാവായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജ


- ആരതി പ്രഭാകർ

Question 9

ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിൽ Affordable Talent വിഭാഗത്തിൽ ഏഷ്യയിൽ നിന്ന് ഒന്നാംസ്ഥാനം നേടിയത്


- കേരളം

Question 10

ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) ഡയറക്ടർ ജനറൽ ആയി നിയമിതനായത്


- ദിൻകർ ഗുപ്ത