Question 1

ബഹിരാകാശത്ത് സൗരോർജ്ജ നിലയം നിർമിക്കാൻ തീരുമാനിച്ച രാജ്യം


- ചൈന

Question 2

രാജ്യത്ത് പൊതുമേഖലയിൽ ആദ്യമായി തുറക്കുന്ന രംഗകലാകേന്ദ്രം (സെന്റർ ഫോർ പെർഫോമിങ് ആർട്സ്) നിലവിൽ വരുന്നത്


- വർക്കലയിൽ

Question 3

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75- ആം വാർഷികത്തിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി 75 സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ച രാജ്യം ?


- United Kingdom

Question 4

2022- ലെ ലോക നീന്തൽ ചാമ്പ്യാൻഷിപ്പിന്റെ വേദി


- ബുഡാപെസ്റ്റ് (ഹംഗറി)

Question 5

രാജ്യത്തെ ആദ്യ സോളാർ ക്രൂയിസ് ബോട്ട്


- ഇന്ദ്ര

Question 6

ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ഇന്ത്യൻ അച്ചടി മാധ്യമ രംഗത്തെ ആഗോളവൽക്കരണ സ്വാധീനം' എന്ന വിഷയത്തിൽ phd ലഭിച്ചതാർക്ക്


-ജോൺ ബ്രിട്ടാസ്

Question 7

ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന സിനിമ


- മേജർ

Question 8

2050 ഓടെ കാർബൺ ന്യൂട്രാലിറ്റി കുറയ്ക്കുക എന്ന ലക്ഷത്തോടെയുള്ള യൂറോപ്യൻ യൂണിയൻ പദ്ധതി


- ഫീറ്റ് ഫോർ 55

Question 9

പത്മശ്രീ ജേതാവായ പരിസ്ഥിതിപ്രവർത്തക സാലുമരദ തിമ്മക്കയെ 'ഇക്കോ അംബാസഡറായി നിയമിക്കാൻ തീരുമാനിച്ച സംസ്ഥാനം


- കർണാടക

Question 10

2022- ലെ 32-ാം നാറ്റോ (നോർത്ത് അമ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) ഉച്ചകോടിയുടെ വേദി


-മാഡ്രിഡ്