Question 1

ഇന്ത്യയിലെ ആദ്യത്തെ ത്രീഡി പ്ലാനറ്റോറിയം ആയ വിവേകാനന്ദ പ്ലാനറ്റോറിയം നിലവിൽ വരുന്നത് എവിടെയാണ്


- മംഗലുരു

Question 2

2021- ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച ബുധിനി എന്ന കൃതിയുടെ രചയിതാവ്


- സാറാജോസഫ്

Question 3

കേരളത്തിലെ ഹയർസെക്കൻഡറി, ഹൈസ്കൂൾ എന്നിവയുടെ ഏകീകരണം ശുപാർശ ചെയ്ത കമ്മിറ്റി ?


- ഖാദർ കമ്മിറ്റി

Question 4

കേരളത്തിന്റെ 14-മത് പഞ്ചവത്സരപദ്ധതി ആരംഭിക്കുന്നത്


-2022 ഏപ്രിൽ 1- മുതൽ

Question 5

2022- ലെ ഏഷ്യൻ ഗെയിംസ് വേദി


- ചൈന

Question 6

പ്രഥമ കേരള ഒളിമ്പിക്സ് നടക്കുന്ന ജില്ല


- കണ്ണൂർ

Question 7

ഏഷ്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF) നിലവിൽ വരുന്ന രാജ്യം


- ഇന്ത്യ

Question 8

വിദ്യാർഥികളിൽ വായന വളർത്തുന്നതിനായി സ്കൂളുകളിൽ വായനക്ക് പിരീഡ് ആരംഭിക്കുന്ന സംസ്ഥാനം


- തമിഴ്നാട്

Question 9

ബാലവേലയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം


- കേരളം

Question 10

മലേറിയ പൂർണമായും തുടച്ചുനീക്കി എന്ന നേട്ടം കൈവരിക്കുന്ന ആദ്യ ഗൾഫ് രാജ്യം


- യു.എ.ഇ.