Question 1

മെഡിസെപ്പ് . പദ്ധതിയുമായി സഹകരിക്കുന്ന ഇൻഷുറൻസ് കമ്പനി


-ഓറിയൻറൽ ഇൻഷുറൻസ്

Question 2

സംസ്ഥാനത്ത് ഭൂമിയുടെ ഡിജിറ്റൽ സർവ്വേ നടന്ന സ്ഥലങ്ങളുടെ വിസ്തീർണവും വിവരങ്ങളും ഭൂപടവും ഭൂവുടമകൾക്ക് വേഗത്തിൽ പരിശോധിക്കാൻ നിലവിൽ വരുന്ന പോർട്ടൽ


- എന്റെ ഭൂമി

Question 3

ശുചിത്വ സാഗരം സുന്ദരതീരം' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആകുന്നത് ?


- മഞ്ജു വാര്യർ

Question 4

സർക്കാർ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനായി ആരംഭിച്ച പോർട്ടൽ


- Myscheme

Question 5

സർക്കാർ ജീവനക്കാർക്ക് വാട്ട്സ്ആപ്പിന് ബദൽ ആയി കേന്ദ്രമന്ത്രാലയം അവതരിപ്പിച്ച അപ്ലിക്കേഷൻ


- സന്ദേശ്

Question 6

2022- ലെ World Blood Donor Day- യ്ക്ക് ആതിഥേയത്വം വഹിച്ച രാജ്യം


- മെക്സിക്കോ

Question 7

കൊറോണവൈറസിന്റെ നിലവിലുള്ള എല്ലാ വകഭേദങ്ങളെയും കൃത്യമായും വേഗത്തിലും തിരിച്ചറിയാൻ 2022 ജൂലൈയിൽ യു. എസ് ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്ത പുതിയ പരിശോധന


- കോവാർസ്കാൻ

Question 8

കശുമാങ്ങയിൽ നിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിന് കേരളത്തിൽ ആദ്യമായി അനുമതി ലഭിച്ച സഹകരണസംഘം


- പയ്യാവൂർ സർവീസ് സഹകരണ ബാങ്ക്

Question 9

തേനീച്ച കർഷകരുടെ ഉന്നമനത്തിനുവേണ്ടി National Bee Board ന്റെ ഓൺലൈൻ പോർട്ടൽ


- മധുക്രാന്തി

Question 10

കോവിഡിനെതിരെ ഇന്ത്യയിൽ വികസിപ്പിക്കുന്ന ആദ്യ mRNA വാക്സിൻ


- GEMCOVAC - 19