Question 1

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കർ


- രാഹുൽ നർവേക്കർ

Question 2

കേരള സംസ്ഥാന വിജിലൻസ് മേധാവി


- മനോജ് എബ്രഹാം

Question 3

2021- ലെ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റൂട്ടിന്റെ പുരസ്കാരം നേടിയ സേതുവിന്റെ കഥ ?


- അപ്പുവും അച്ചുവും

Question 4

2022 ജൂലൈയിൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത തമിഴ് സംഗീത സംവിധായകൻ


- ഇളയരാജ

Question 5

ഭൂജല സമ്പത്ത് തിട്ടപ്പെടുത്തുന്നതിനായി സംസ്ഥാന ഭൂജലവകുപ്പ് ആരംഭിച്ച സെൻസസ്


- വെൽ സെൻസസ്

Question 6

രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്ന പ്രഥമ മലയാളി വനിത


- പി.ടി ഉഷ

Question 7

കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാകോൺ കണ്ടെത്തിയ രാജ്യം


- സൈപ്രസ്

Question 8

നൂറിലധികം ശലഭ ഇനങ്ങളെ കണ്ടെത്തിയ കേരളത്തിലെ വന്യജീവി സങ്കേതം


- ആറളം വന്യജീവി സങ്കേതം

Question 9

ശിശു മരണങ്ങൾ ഇല്ലാത്ത രാജ്യം എന്ന അപൂർവ്വ നേട്ടം കൈവരിച്ചത്


- ക്യൂബ

Question 10

സർക്കാർ ബസ്സിൽ ജിപിഎസ് സംവിധാനം നടപ്പിലാക്കുന്ന ഇന്ത്യൻ സംസ്ഥാനം


- കേരളം