Question 1

ആഗോളതാപനം മൂലം ഏത് ഏഷ്യൻ രാജ്യമാണ് തലസ്ഥാനം മാറ്റാൻ തീരുമാനിച്ചത്


- ഇന്തോനേഷ്യ

Question 2

ഇന്റർനെറ്റ് പൗരാവകാശം ആക്കിയ ആദ്യ സംസ്ഥാനം


- കേരളം

Question 3

അമ്മമാർക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി ?


- അമ്മ അറിയാൻ

Question 4

കേരളത്തിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ നിലവിൽ വരുന്നത് എവിടെ


- ഷൊർണൂർ (പാലക്കാട്)

Question 5

കോൺസ്റ്റിറ്റ്യൂഷൻ കൺസേൺസ്” എന്ന പുസ്തകത്തിന്റെ രചയിതാവ്


- അഡ്വ. കാളീശ്വരം രാജ്

Question 6

ഇന്ത്യയിലെ ആദ്യ സമാധാന നഗരമാകാൻ ഒരുങ്ങുന്ന കേരളത്തിലെ നഗരം


- തിരുവനന്തപുരം

Question 7

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) കണക്ക് പ്രകാരം ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം


- കേരളം

Question 8

സ്ത്രീരൂപത്തിൽ ഐ.എസ്.ആർ.ഒ രൂപകൽപന ചെയ്ത ഹ്യൂമനോയ്ഡ് റോബോട്ട്


- വോം മിത്ര റോബോട്ട്

Question 9

എ.പി.ജെ.അവാർഡ് 2022 ജേതാവ്


- ഡോ.ടെസി തോമസ്

Question 10

ഹിരണ്യം" എന്ന നോവൽ എഴുതിയത്


- ബാലചന്ദ്രൻ ചുള്ളിക്കാട്