Question 1

ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ബഹിരാകാശത്തേക്ക് അയക്കാൻ ISRO നിർമ്മിച്ച റോബോട്ട്


- വ്യോമ മിത്ര

Question 2

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ


- ഐഎൻഎസ് വിക്രാന്ത്

Question 3

അത്തരിച്ച മുൻ മന്ത്രി കെ.എം മാണിയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ച ആശുപ്രതി ?


- ഗവ. ജനറൽ ആശുപതി, പാലാ

Question 4

48-ാമത് G7 ഉച്ചകോടി (2022) വേദി


- ജർമ്മനി

Question 5

ഗ്രീൻപീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ നഗരം


- വിശാഖപട്ടണം

Question 6

ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്


- വി അനന്ത നാഗേശ്വരൻ

Question 7

ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടം നേടിയ പുരുഷ താരം എന്ന ബഹുമതി ലഭിച്ച സ്പാനിഷ് താരം


- റാഫേൽ നഡാൽ

Question 8

കേരള സ്റ്റാർട്ടപ്പ് മിഷൻ CEO ആയി ചുമതലയേറ്റത്


- അനുപ് അംബിക

Question 9

രാജ്യത്ത് ക്ഷയരോഗവ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനം


- കേരളം

Question 10

തടവുകാർക്ക് ജാമ്യം നൽകുന്നതിനുള്ള കോടതി ഉത്തരവുകൾ അതിവേഗത്തിൽ ഇലക്ട്രോണിക് മാധ്യമത്തിലൂടെ കൈമാറാൻ സുപ്രീം കോടതി ആരംഭിച്ച സോഫ്റ്റ് വെയർ


- FASTER