1

Bio-vision

Question 1

സമഗ്രസംഭാവനയ്ക്കുള്ള മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് 2022- ൽ ലഭിച്ചത് ?


- പെരുമ്പടവം ശ്രീധരൻ

Question 2

ഇന്ത്യയിലാദ്യമായി വിവാഹ സൽക്കാരം 'മെറ്റാവേഴ്സിൽ' സംഘടിപ്പിക്കുന്ന ദമ്പതിമാർ?


- ദിനേശ്.എസ്.പി.,ജനഗ നന്ദിനി (തമിഴ്നാട്)

Question 3

വനിതകൾക്ക് ഓട്ടോറിക്ഷ വാങ്ങാൻ സബ്സിഡി നൽകുന്ന പദ്ധതി ?


- ഷീ ഓട്ടോ

Question 4

ഇന്ത്യയിലാദ്യമായി ആജീവനാന്ത ക്യാബിനറ്റ് പദവി നൽകപ്പെട്ട മുൻ ഗോവൻ മുഖ്യമന്ത്രി


-പ്രതാപ് സിംഗ് റാണ

Question 5

പാകിസ്ഥാനിലെ സുപ്രീംകോടതി ജഡ്ജി ആവുന്ന ആദ്യ വനിത


- ആയിഷ മാലിക്

Question 6

2022- ലെ ഏഷ്യൻ ഗെയിംസ് വേദി


- ചൈന

Question 7

2022- ലെ ഫിഫ ലോകകപ്പ് വേദി


- യു .എ.ഇ

Question 8

2022- ലെ കോമൺവെൽത്ത് ഗെയിംസ് വേദി


- ബർമിംഗ്ഹാം

Question 9

2022- ലെ ഫുട്ബോൾ ലോകകപ്പ് വേദി


- ഖത്തർ

Question 10

2022- ലെ ഏഷ്യാകപ്പ് വനിതാ ഫുട്ബോൾ വേദി


- ഇന്ത്യ