Question 1

കോളറ പടർന്നു പിടിക്കുന്നതിനെത്തുടർന്ന് ജൂലൈയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംസ്ഥാനം


- തമിഴ്നാട്

Question 2

നെറ്റ്ഫ്ലിക്സിൽ ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യൻ സിനിമ എന്ന ബഹുമതി ലഭിച്ച ചലച്ചിത്രം


- RRR (ഹിന്ദി പതിപ്പ്)

Question 3

ഏത് ആത്മീയ നേതാവ് എഴുതിയ പുസ്തകമാണ് The Little Book of Encouragement ?


- ദലൈലാമ

Question 4

2021ലെ ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരത്തിന് അർഹമായ 'അവർ മൂവരും ഒരു മഴവില്ലും' എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ്


- രഘുനാഥ് പാലേരി

Question 5

ഇന്ത്യയുടെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്


- ആർ.കെ.ഗുപ്ത

Question 6

ഇന്ത്യയുടെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്


- ആർ.കെ.ഗുപ്ത

Question 7

ജലസംവേദനക്ഷമതയുള്ള നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘വാട്ടർ സെൻസിറ്റീവ് സിറ്റി' എന്ന പദവിയിലേക്കെത്തുന്ന കേരളത്തിലെ ജില്ല


- കോഴിക്കോട്

Question 8

മൈൻഡ് മാസ്റ്റർ - വിക്കിങ് ലൈസൻസ് ഫ്രം എ ചാംപ്യൻസ് ലൈഫ് ' എന്ന പുസ്തകം ആരുടെ രചനയാണ്


- വിശ്വനാഥൻ ആനന്ദ്

Question 9

രാജ്യത്തെ ആദ്യത്തെ മങ്കിപോക്സ് സ്ഥിരീകരിച്ച കേരളത്തിലെ ജില്ല


- കൊല്ലം

Question 10

അന്താരാഷ്ട്ര ആസ്ട്രോയ്ഡ് ദിനമായി ആചരിക്കുന്നത് (ജൂൺ 30) 2022 പ്രമേയം


- Small is Beautiful