Question 1

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം പ്രമേയമാക്കി 2023- ൽ പുറത്തിറങ്ങുന്ന സിനിമ


- അടൽ

Question 2

The Christmas Pig എന്ന പുസ്തകത്തിന്റെ രചയിതാവ്


- JK Rowling

Question 3

Forgive me Amma' എന്ന ജീവചരിത്രം ഏതു കായിക താരത്തിന്റേതാണ് ?


- ധൻരാജ് പിള്ള

Question 4

ലോകത്തിലെ ആദ്യ Artificial Intelligence കപ്പൽ


- MayFlower 400

Question 5

യു.എ.ഇയുടെ ആദ്യ ഡിജിറ്റൽ ബാങ്കായ 'സാൻഡി' ന്റെ ഡയറക്ടർ ബോർഡിൽ അംഗമാകുന്ന മലയാളി


- എം.എ യുസഫലി

Question 6

മിസ് ഇന്ത്യ 2022 ജേതാവ്


- സിനി ഷെട്ടി

Question 7

നൂറാമത് അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിന്റെ വേദി


- ഡൽഹി

Question 8

ഐക്യ രാഷ്ട്രസഭയുടെ 15- മത് ജൈവവൈവിധ്യ സമ്മേളനത്തിന്റെ വേദി


- മോൺട്രിയൽ

Question 9

ഡൽഹിയിലെ രാജീവ് ഗാന്ധി കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച ആദ്യ ഇന്ത്യൻ നിർമ്മിത റോബോട്ടിക് സർജറി സംവിധാനത്തിൽ ഉപയോഗിച്ച റോബോട്ടിന്റെ പേര്


- മന്ത്ര

Question 10

മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ നിലവിൽ വന്നത് എവിടെയാണ്


- ദുബായ്