കൊറോണ വൈറസിന്റെ നിലവിലുള്ള എല്ലാ വകഭേതങ്ങളെയും കൃത്യമായും വേഗത്തിലും തിരിച്ചറിയാൻ 2022 ജൂലൈയിൽ യു.എസ് ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്ത പുതിയ പരിശോധന
2022 ജൂണിൽ ലോകത്തെ ചൂടേറിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം
ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി പുരസ്കാരത്തിനുള്ള നാമനിർദ്ദേശം നേടിയ മലയാളി ?
വയലാർ രാമവർമ്മ ഫൗണ്ടേഷൻ പുരസ്കാരം 2022 ജേതാവ്
ദൈവത്തിന്റെ അവകാശികൾ എന്ന പുസ്തകം എഴുതിയത്
ലോകത്തിൽ ആദ്യമായി കൃത്രിമ Mini Heart നിർമ്മിച്ച രാജ്യം
നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന സംസ്ഥാനം
അടുത്തിടെ പുറത്തിറക്കിയ പാറശ്ശാല ബി. പൊന്നമ്മാളുടെ ജീവചരിത്രം
2022- ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ പൊതു അവധി ഒഴിവാക്കിയ സംസ്ഥാനം
പ്ലാസ്റ്റിക് വിഴുങ്ങി കടൽ ശുദ്ധിയാക്കാനുള്ള യന്ത്ര മീനുകളെ വികസിപ്പിച്ച രാജ്യം