Question 1

പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നതിനായി ഡ്രോൺ ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യ കോർപ്പറേഷൻ


- ത്യശ്ശൂർ

Question 2

ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രവണതക്കെതിരെ കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ബോധവൽക്കരണ പദ്ധതി


- സജ്ജം

Question 3

Internet Service Provider(ISP) ലൈസൻസ് ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ?


- കേരളം

Question 4

നിയമാനുസ്യതമല്ലാത്ത റിക്രൂട്മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവ തടയാൻ കേരള സർക്കാർ ആരംഭിക്കുന്ന പ്രത്യേക ദൗത്വം


- ഓപ്പറേഷൻ ശുഭയാത്ര

Question 5

2022 ജൂലൈയിൽ ടൂറിസത്തിന് വ്യാപസായിക പദവി നൽകിയ സംസ്ഥാനം


- രാജസ്ഥാൻ

Question 6

ഉമ്പായി മ്യൂസിക് അക്കാദമിയുടെ ഉമ്പായി പുരസ്കാര ജേതാവ്


- ഷഹബാസ് അമൻ

Question 7

2022- ലെ ഇന്ത്യ റബ്ബർ മീറ്റിന്റെ വേദി


- കൊച്ചി

Question 8

ദി ലൈറ്റ് വി ക്യാരി' എന്ന പുസ്തകത്തിൻറെ രചയിതാവ്


- മിഷേൽ ഒബാമ

Question 9

കുട്ടികളിലെ മാനസികസമ്മർദ്ദം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച പദ്ധതി


- ചിരി

Question 10

2022 ജൂലൈയിൽ ഗൂഗിളിന്റെ ഡുഡിലിൽ ആദരം നൽകിയ മലയാളി കവയിത്രി


- ബാലാമണിയമ്മ