Question 1

ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി പുരസ്കാരത്തിനുള്ള നാമനിർദ്ദേശം നേടിയ മലയാളി


- നിരൂപമ രാജേന്ദ്രൻ

Question 2

2021- ലെ പുലിറ്റ്സർ പുരസ്കാരം നേടിയ ഇന്ത്യൻ വംശജ


- മേഘ രാജഗോപാലൻ

Question 3

രൂക്ഷമായ ചൂടിനെ തുടർന്ന് 2022 ജൂലൈയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് രാജ്യം ?


- ബ്രിട്ടൻ

Question 4

ഇന്ത്യയിലെ ആദ്യ മങ്കി പോക്സ് കേസ് ഏതു സംസ്ഥാനത്താണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്


-കേരളം

Question 5

മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനുള്ള പോലീസ് ഹെൽപ്പ് ലൈൻ നമ്പർ അറിയപ്പെടുന്നത്


- പ്രശാന്തി നമ്പർ

Question 6

ഭാരതീയ ചികിത്സാ വകുപ്പും ആയുഷ് മിഷനും ചേർന്ന് കുട്ടികൾക്കായി ആരംഭിച്ച പരിപാടി


- ചിറകുകൾ

Question 7

കഴുകന്മാരുടെ സംരക്ഷണത്തിനും പ്രജനനത്തിനും ഉള്ള ലോകത്തെ ആദ്യ കേന്ദ്രം നിലവിൽ വരുന്നത്


- ഗോരഖ്പൂർ, ഉത്തർപ്രദേശ്

Question 8

ഗാർഹിക പീഡനം അനുഭവിക്കുന്നവർക്ക് ജില്ലാ പോലീസ് സൂപ്രണ്ടിന് നേരിട്ട് പരാതി നൽകുന്നതിന് കേരള പോലീസ് ആരംഭിച്ച പദ്ധതി


- ദ്യഷ്ടി

Question 9

ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ നിലവിൽ വരുന്നത്


-കൊൽക്കത്ത

Question 10

സംസ്ഥാന ബാലസാഹിത്യ സമഗ്രസംഭാവന പുരസ്കാരം ലഭിച്ചത്


- മലയത്ത് അപ്പുണ്ണി