Question 1

കേരളത്തിലെ അട്ടപ്പാടി മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പല്ലി


- ഈസ

Question 2

യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻന്റെ പുതിയ ചെയർമാൻ


- എം ജഗദീഷ് കുമാർ

Question 3

ലോക പൈതൃകദിനം എന്നാണ് ?


- ഏപ്രിൽ 18

Question 4

ലോക ഭൗമദിനം എന്നാണ്


- ഏപ്രിൽ 22

Question 5

എല്ലാ മന്ത്രിമാർക്കും ഔദ്യോഗിക വെബ്സൈറ്റ് ഉള്ള ആദ്യ സംസ്ഥാനം


- കേരളം

Question 6

താളിയോല രേഖ മ്യൂസിയം നിലവിൽ വരുന്നത്


-തിരുവനന്തപുരം

Question 7

ഇന്ത്യയുടെ സഹായത്തോടെ ഏത് രാജ്യത്തിൽ നിർമ്മിക്കുന്ന ജലവൈദ്യുത പദ്ധതിയാണ് "മാങ്കേച്ചു ജലവൈദ്യുത പദ്ധതി


- ഭൂട്ടാൻ

Question 8

ഹരിത കർമ്മസേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ആപ്ലിക്കേഷൻ


- ഹരിത മിത്രം

Question 9

രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവീസ് കമ്പനി


- ഇൻഡിഗോ

Question 10

ഡിജിറ്റൽ റീസർവേ പൂർത്തിയാകു ന്നതോടെ ഭൂവുടമകൾക്ക് ആധാരത്തിനു പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന സംവിധാനം


-പ്രോപ്പർട്ടി കാർഡ്