Question 1

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് 2021ലെ കുട്ടികളുടെ വാക്കായി തിരഞ്ഞെടുത്തത്


- Anxiety

Question 2

ഓസ്കറിൽ 2022- ൽ പുതുതായി ഉൾപ്പെടുത്തിയ വിഭാഗം


- ജനപ്രിയ ചിത്രം

Question 3

കേരളത്തിലെ ആദ്യ കാരവൻ പാർക്കായ 'കാരവൻ മെഡോസിൽ നിലവിൽ വരുന്നത് എവിടെയാണ് ?


- വാഗമൺ

Question 4

2025- ലെ ഐസിസി വനിതാ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം


- ഇന്ത്യ

Question 5

പ്രസിദ്ധ കഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ 'പൊതിച്ചോർ' എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം


- ഹെഡ്മാസ്റ്റർ

Question 6

കേരളത്തിൽ Human Skin Bank ആരംഭിക്കുന്ന ആദ്യ മെഡിക്കൽ കോളേജ്


- കോട്ടയം മെഡിക്കൽ കോളേജ്

Question 7

ഓൺലൈനിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയ ആദ്യ ഹൈക്കോടതി


- കേരള ഹൈക്കോടതി

Question 8

സന്തോഷത്തിന്റെ തോത് അളക്കുന്ന ഉപകരണം കണ്ടുപിടിച്ച് കേരളത്തിലെ ഗവേഷക


- ഡോ ശാലിനി മേനോൻ

Question 9

എല്ലായിടങ്ങളിലും സർവീസ് ആരംഭിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കെഎസ്ആർടിസി നടപ്പാക്കുന്ന പദ്ധതി


- ഗ്രാമവണ്ടി

Question 10

1975- ലെ അടിയന്തരാവസ്ഥയുടെ കഥ പറയുന്ന സിനിമ


- എമർജൻസി