Question 1

ഇന്ത്യയിൽ നിന്നും എത്ര ഇടങ്ങളാണ് റാംസർ പട്ടികയിൽ ഇടംപിടിച്ചത്


- 54

Question 2

മാനസിക ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ആരംഭിച്ച പദ്ധതി


- പ്രിയ ഹോം

Question 3

കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തന സജ്ജമാകുന്ന പ്രക്രിയ ?


- ബൂട്ടിങ്

Question 4

ഭൂമിയുടെ നേർക്ക് വരുന്ന ഉൽക്കകളെ തടയുവാൻ ഏതു രാജ്യമാണ് ചന്ദ്രനിൽ ഒപ്റ്റിക്കൽ ടെലിസ്കോപ് സ്ഥാപിച്ച് ഔട്പോസ്റ്റ് നിർമ്മിക്കുവാൻ പദ്ധതിയിടുന്നത്


- ചൈന

Question 5

കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ


- പ്രേംകുമാർ

Question 6

ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്ക് കൈത്താങ്ങായി കേരള പോലീസ് ആരംഭിച്ച പദ്ധതി


- പ്രശാന്തി

Question 7

2021- ലെ 29-മത് എഴുത്തച്ഛൻ പുരസ്കാരം നേടിയത്


- പി.വത്സല

Question 8

എഴുത്തച്ഛൻ പുരസ്കാരം സമ്മാനത്തുക


- 5 ലക്ഷം

Question 9

2022- ൽ ഫ്രാൻസുമായി ചേർന്ന് ഭൂമിയുടെ ഉപരിതല താപനിലയെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം


- തൃഷ്ണ

Question 10

നഗരങ്ങളുടെ 360 ഡിഗ്രി കാഴ്ച്ച നൽകുന്ന ഗൂഗിളിന്റെ പദ്ധതിയുടെ പേരെന്ത്


- സ്ട്രീറ്റ് വ്യൂ