Question 1

കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ജില്ല


-തൃശ്ശൂർ

Question 2

പച്ച കലർന്ന ചുവപ്പ് എന്ന ആത്മകഥാംശം ഉൾക്കൊള്ളുന്ന പുസ്തകമെഴുതിയത്


- കെ ടി ജലീൽ

Question 3

കൃഷിപരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളിൽ മാനസിക സാമൂഹിക തലങ്ങളിൽ മാറ്റം വരുത്തുവാനായി ആരംഭിച്ച പദ്ധതി ?


- ബ്ലോസം പദ്ധതി

Question 4

മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്രത്തിന്റെ ധന സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി


- എൽഡർ ലൈൻ പദ്ധതി

Question 5

ട്രാൻസ്ജെൻഡർ വിഭാഗത്തിന് അധ്യാപക ജോലിയിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം


- കർണാടകം

Question 6

രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ല


- കൊല്ലം

Question 7

ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാർക്ക് സഹായം നൽകുന്ന കേരള സാമൂഹിക സുരക്ഷാ മിഷൻ പദ്ധതി


- സ്നേഹസ്പർശം പദ്ധതി

Question 8

ഇന്ത്യയിലെ ആദ്യത്തെ അക്ഷരം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്


- കോട്ടയം

Question 9

ഫേസ്ബുക്കിന്റെയും, ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയുടെ പേരെന്താണ്


- മെറ്റ

Question 10

രാജ്യത്തെ മികച്ച കോവിഡ് വാക്സിനേറ്റർക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച മലയാളി


- ടി ഭവാനി