Bio-vision

Question 1

ഫിഷറീസ് വകുപ്പിനു കീഴിൽ കേരളത്തിലെ ആദ്യ കടൽ വിഭവ റെസ്റ്റോറന്റ് നിലവിൽ വരുന്നത്?


- ആഴാക്കുളം (വിഴിഞ്ഞം)

Question 2

2022 ജനുവരിയിൽ ഇന്ത്യയുടെ 73-ാമത് ചെസ് ഗ്രാൻഡ്മാസ്റ്റർ കിരീടം നേടിയത്?


- ഭാരത് സുബ്രഹ്മണ്യം

Question 3

സംസ്ഥാനത്തെ പാൽ ഉല്പ്പാദനശേഷി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനും കന്നുകാലി രോഗ നിർണയം നടത്താനുമായി മൃഗസംരക്ഷണ വകുപ്പും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി ?


ഇ - സമൃദ്ധ

Question 4

2022 ജനുവരിയിൽ മലേറിയ എലിമിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ആദ്യ മലേറിയ വിമുക്ത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടത്?


- ആലുവ

Question 5

സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി നിയമിതനായത്


- മധുപാൽ

Question 6

ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വേർ നിർമാണ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജൻ


- സത്യ നാദെല്ല

Question 7

2021 ഓസ്കാർ നേടിയ മികച്ച ചിത്രം


- നൊമാഡ് ലാൻഡ്

Question 8

രാജ്യമമ്പാടും പൊതു വൈഫൈ ശൃംഖല എത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി


- പി.എം -വാണി

Question 9

PM-WANI പൂർണനാമം


- Prime Minister's Wi-Fi Access Network Interface

Question 10

ഇന്ത്യയുടെ എത്രാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാണ് സുശീൽ ചന്ദ്ര


- 24-ാമത്