Question 1

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ മനുഷ്യ വാഹകപൈലറ്റ് രഹിത ഡ്രോൺ


- വരുണ

Question 2

50- നും 65- നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായവർക്കായി നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് രൂപം നൽകിയ സ്വയം തൊഴിൽ വായ്പ സഹായ പദ്ധതി


- നവജീവൻ

Question 3

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത സഹകരണ ബാങ്ക് നിലവിൽ വരുന്നത് എവിടെയാണ് ?


- രാജസ്ഥാൻ

Question 4

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മലയാളി


- അപർണ ബാലമുരളി

Question 5

ഇന്ത്യയിലെ ആദ്യ ബ്രയിൻ ഹെൽത്ത് ക്ലിനിക് പ്രവർത്തനം ആരംഭിച്ച സ്ഥലം


- ബംഗളൂരു

Question 6

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി. നടപ്പിലാക്കിയ പദ്ധതി


- ഗ്രാമവണ്ടി

Question 7

സ്വർണം, വെള്ളി വ്യാപാരത്തിനുള്ള രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ബുള്ളൻ എക്സ്ചേഞ്ച് നിലവിൽ വന്നത്


- ഗുജറാത്ത്

Question 8

സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികൾക്ക് ആഴ്ചയിൽ 2 ദിവസം പാലും മുട്ടയും ലഭിക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി


- പോഷക ബാല്യം

Question 9

ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച നരേന്ദ്ര മോദിയുടെ കവിത


- ലെറ്റേഴ്സ് റ്റു സെൽഫ്

Question 10

ദേശിയ മ്യൂസിയമാക്കാൻ തീരുമാനിച്ച ത്രിപുരയിലെ കൊട്ടാരം


- പുഷ്പബന്ത കൊട്ടാരം