Question 1

ഏത് സംസ്ഥാനത്താണ് മിശ്ര വിവാഹിതർക്ക് മുപ്പതിനായിരം രൂപ ധന സഹായം പ്രഖ്യാപിച്ചത്


- കേരളം

Question 2

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്നതിനുള്ള ക്യാമ്പയിൻ


- ഹർ ഘർ തിരംഗ

Question 3

ഇന്ത്യയിലെ ഏറ്റവും വലിയ പ്ലോട്ടിംഗ് സോളാർ പവർ പ്ലാൻറ് നിലവിൽ വന്നത്- ?


-രാമഗുണ്ടം (തെലങ്കാന)

Question 4

ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ സ്ഥാപിക്കുന്നത്


- കേരളം

Question 5

ഇന്ത്യയിൽ ആദ്യമായി ഇടിമിന്നൽ മൂലമുണ്ടാകുന്ന ദുരന്തം കുറയ്ക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്ന സംസ്ഥാനം


- കേരളം

Question 6

കേന്ദ്ര സർക്കാരിന്റെ "Digi Locker System" നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ പബ്ലിക് സർവീസ് കമ്മീഷൻ ഏതാണ്


- കേരള പബ്ലിക് സർവീസ് കമ്മീഷൻ

Question 7

2022- ലെ കോമൺവെൽത്ത് ഗെയിംസിൽ ആദ്യ സ്വർണം നേടിയ രാജ്യം


- ഇംഗ്ലണ്ട്

Question 8

പ്രഥമ ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവത്തിന് വേദിയാകുന്നത്


- അട്ടപ്പാടി

Question 9

നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോഡ് സ്വന്തമാക്കിയ മുൻ കേരള മുഖ്യമന്ത്രി


- ഉമ്മൻചാണ്ടി (18,728 ദിവസം)

Question 10

2020- 21- ൽ ഏറ്റവും കൂടുതൽ ഓർഡിനൻസ് പുറപ്പെടുവിച്ച സംസ്ഥാനം


- കേരളം