Question 1

2022- ലെ കേന്ദ്ര ഭൗമശാസ്ത്ര വകുപ്പിന്റെ മികച്ച അന്തരീക്ഷ ശാസ്ത്രജ്ഞനുള്ള പുരസ്ക്കാരം നേടിയത്


- പി.എസ് ബിജു

Question 2

വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന ഒരു ലക്ഷം സംരംഭം പദ്ധതിയിൽ ഒന്നാമതെത്തിയ ജില്ല


- പാലക്കാട്

Question 3

2022- ലെ വനിത കോപ്പ അമേരിക്ക കിരീടം നേടിയ രാജ്യം ?


- ബ്രസീൽ

Question 4

2022- ലെ വനിതാ യൂറോകപ്പ് കിരീടം നേടിയ രാജ്യം


-ഇംഗ്ലണ്ട്

Question 5

സെമികണ്ടക്ടർ പോളിസി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം


- ഗുജറാത്ത്

Question 6

Good for you, Good for the Planet കാമ്പയിൻ ആരംഭിച്ച അന്താരാഷ്ട്ര സംഘടന


- World Wildlife Fund

Question 7

Anti-tobacco bill നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ രാജ്യം


- ന്യൂസിലൻറ്

Question 8

ഇന്ത്യയുടെ ആദ്യ ഭവന പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്


- വാഴമുട്ടം (തിരുവനന്തപുരം)

Question 9

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ


-ഡോ. എം വി നാരായണൻ

Question 10

എം മുകുന്ദൻ തിരക്കഥ ഒരുക്കിയ ആദ്യ സിനിമ


- ഓട്ടോറിക്ഷക്കാരന്റെ ഭാര്യ