Question 1

നീതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യ സൂചിക പ്രകാരം ഇന്ത്യയിൽ ദരിദ്രർ ഇല്ലാത്ത ഏക ജില്ല


- കോട്ടയം

Question 2

ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ 2021- ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം


-1020:1000

Question 3

കാർഷികേതര, കാർഷിക മേഖലകളിൽ ഗ്രാമീണ തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനത്തിൽ രാജ്യത്ത് ഒന്നാമതുള്ള സംസ്ഥാനം ?


- കേരളം

Question 4

ജസ്റ്റിസ് ഫോർ ദി ജഡ്ജ്" ആരുടെ ആത്മകഥയാണ്


- രഞ്ജൻ ഗോഗോയി

Question 5

2022- ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരള ചലച്ചിത്ര വികസന കോർപറേഷൻ നിർമിക്കുന്ന ചിത്രം


- ഇൻഹെറിറ്റൻസ്

Question 6

ഉപ്പ് ഉൽപ്പാദന മേഖലയിലെ തൊഴിലാളികൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനായി 'നെയ്തൽ ഉപ്പ് എന്ന പേരിൽ സ്വന്തം ബാൻഡ് പുറത്തിറക്കിയ സംസ്ഥാനം


- തമിഴ്നാട്

Question 7

EX VINBAX ഏത് രാജ്യവുമായി നടത്തിയ സൈനികാഭ്യാസമാണ്


- വിയറ്റ്നാം

Question 8

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ വനിതാ അംഗം


- K R ഗൗരിയമ്മ

Question 9

ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ജീവചരിത്രം പുസ്തകമായി എഴുതുന്ന വ്യക്തി


- സന്ദീപ് സാഹുവാൻ

Question 10

ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 750 വിദ്യാർത്ഥിനികൾ ചേർന്ന് രൂപകൽപ്പന ചെയ്ത ചെറു ഉപഗ്രഹം


- AzaadiSAT