Question 1

താജ് മഹോത്സവ് നടക്കുന്ന ഇന്ത്യൻ നഗരം


- ആഗ്ര

Question 2

സംസ്ഥാനത്ത് തൊഴിൽ പരാതികൾ സ്ത്രീകൾക്ക് നേരിട്ട് അറിയിക്കാനുള്ള സർക്കാറിന്റെ കോൾ സെന്റർ സംവിധാനം


- സഹജ്‌

Question 3

ഹൈദരാബാദിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ ടീച്ചിംഗ് റോബോട്ട് ?


-ഈഗിൾ 2.0

Question 4

5 വർഷം കൊണ്ട് 1 ലക്ഷം തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിക്കാനുള്ള കേരള സർക്കാർ പദ്ധതി


- കേരഗ്രാമം

Question 5

ഇന്ത്യയിലാദ്യമായി എക്സ്പ്രസ് വേ കടക്കാൻ വന്യജീവികൾക്ക് ഹരിത മേൽപ്പാലം നിർമ്മിക്കുന്നത് എവിടെ


- നാഗൂർ

Question 6

എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ്സ് ടൂർണ്ണമെന്റിൽ ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിച്ച ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ


- ആർ പ്രഗ്നാനന്ദ (16 വയസ്സ്)

Question 7

അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കും വൃത്തിയാക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പുതിയ യന്ത്രവൽകൃത ശുചിത്വ പദ്ധതി


- നമസ്തേ പദ്ധതി

Question 8

പഴശ്ശിരാജ പുരസ്കാരം 2022 ജേതാവ്


-കെ.എസ്.ചിത്ര

Question 9

സ്വതന്ത്രത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ച് “ഇന്ത്യ കി ഉഡാൻ' എന്ന പദ്ധതി ആരംഭിച്ചത്


- ഗൂഗിൾ

Question 10

തെരുവ് മൃഗങ്ങൾക്ക് വേണ്ടി ആംബുലൻസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം


- തമിഴ്നാട്