Question 1

കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ്


- കേരള സവാരി

Question 2

2022- ലെ കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റണിൽ സ്വർണ്ണ മെഡൽ നേടിയത്


- പി.വി.സിന്ധു

Question 3

കേരള ഗവൺമെന്റിന്റെ കനിവ് 108 ആംബുലൻസിന്റെ ആദ്യ വനിതാ സാരഥി ?


- ദീപാ മോൾ

Question 4

2025- ലെ അന്താരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യം


-ഇന്ത്യ

Question 5

സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്


- എസ്.യു.രാജീവ്

Question 6

ഇന്ത്യയിലെ ആദ്യത്തെ യാത്രാ ഡ്രോൺ ഏതാണ്


- വരുണ

Question 7

ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്താൻ അനുമതി ലഭിച്ച കേരളത്തിലെ റെയിൽ പാത


- എറണാകുളം - ഷൊർണൂർ

Question 8

ദേശീയ ബാലാവകാശ കമ്മീഷൻ ഏർപ്പെടുത്തിയ 2022 ലെ മികച്ച് പെർഫോമിംഗ് ഡിസ്ട്രിക്ട് അവാർഡ് ലഭിച്ച കേരളത്തിൽ നിന്നുള്ള ജില്ല


- തിരുവനന്തപുരം

Question 9

ഈ വർഷത്തെ ലോകമാന്യ തിലക് ദേശീയ പുരസ്കാരം ലഭിച്ചതാർക്കാണ്


- ടെസ്സി തോമസ്

Question 10

2022 കോമൺവെൽത്ത് ഗെയിംസിൽ ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ നേടിയ മലയാളി


- M ശ്രീശങ്കർ