Question 1

കോമൺവെൽത്ത് ഗെയിംസ് ഒരു ഗെയിംസിൽ 2 മെഡലുകൾ നേടുന്ന ആദ്യ മലയാളി


- ട്രീസ ജോളി

Question 2

2022 ആഗസ്റ്റിൽ അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) ഡെപ്യൂട്ടി പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത്


- വിശ്വനാഥൻ ആനന്ദ്

Question 3

ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബുള്ള്യൻ എക്സ്ചേഞ്ച് നിലവിൽ വന്നത് എവിടെയാണ് ?


- ഗുജറാത്ത്

Question 4

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം


-ലക്ഷ്യ സെൻ

Question 5

2022 വിന്റർ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ താരം ആരാണ്


- ആരിഫ് മുഹമ്മദ് ഖാൻ

Question 6

ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ


- കണ്ണൻ സുന്ദരം

Question 7

2022 ഓഗസ്റ്റിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ലാംഗ്യാ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യം


- ചൈന

Question 8

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽ പാലം


- ചെനാബ് പാലം

Question 9

ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിൽ (ONDC) ചേരുന്ന ആദ്യത്തെ ആഗോള ബിഗ് ടെക് കമ്പനി ഏതാണ്


- മൈക്രോസോഫ്റ്റ്

Question 10

മെഡിക്കൽ ടെക്നോളജി ഇന്നോവേഷൻ പാർക്ക് ആരംഭിക്കുന്നത് എവിടെ


- തിരുവനന്തപുരം