Question 1

സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യ തീവണ്ടി


- വന്ദേഭാരത് എക്സ്പ്രസ്

Question 2

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതനായത്


-ഡോ.എം.സത്യൻ

Question 3

ലോക ചെസ് ഒളിംപ്യാഡ് കിരീടം നേടിയ രാജ്യം ?


- ഉസ്ബെക്കിസ്ഥാൻ

Question 4

ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണത്തിനായി സർക്കാർ നിയോഗിച്ച കമ്മീഷൻ അധ്യക്ഷൻ


- ശ്യാം ബി.മേനോൻ

Question 5

ഇന്ത്യയിലെ മികച്ച പാപ്പാനുള്ള ഗജഗൗരവ് അവാർഡ് നേടിയത്


- കെ.ബാബുരാജ്

Question 6

റാംസർ സൈറ്റുകളായി പ്രഖ്യാപിക്കപ്പെട്ട വേടാന്തങ്കൽ പക്ഷിസങ്കേതവും കൂന്തൻകുളം പക്ഷിസങ്കേതവും ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്


- തമിഴ്നാട്

Question 7

2022 ഓഗസ്റ്റിൽ ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ബഹുമതി നേടിയത്


- ശശി തരൂർ

Question 8

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പുതിയ ലോഗോ രൂപകൽപന ചെയ്ത വ്യക്തി


- അൻസാർ മംഗലത്താപ്പ്

Question 9

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ ലോഗോയിൽ ഗുരുവിന്റെ രേഖാ ചിത്രത്തോടൊപ്പമുള്ള ഗുരുവചനം


- വിദ്യകൊണ്ട് സ്വതന്ത്രരാവുക

Question 10

സംസ്ഥാനത്തെ മികച്ച കർഷകനുള്ള കർഷകോത്തമ പുരസ്കാരം ലഭിച്ച വ്യക്തി


- ശിവാനന്ദ