Question 1

തുടർച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം എന്ന പദവി നിലനിർത്തിയ രാജ്യം


- ഫിൻലന്റ്

Question 2

കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരഹിതരും ഭവനരഹിതരുമുള്ള ജില്ല


- പാലക്കാട്

Question 3

നിർബന്ധിത കൂട്ട മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബിൽ പാസാക്കിയ ഇന്ത്യൻ സംസ്ഥാനം ?


- ഹിമാചൽ പ്രദേശ്

Question 4

കേരളത്തിൽ കാർഷികോത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന കമ്പനി


- കാബ്സ്കോ

Question 5

സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷം പ്രമാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതി


- ഉത്സവ് ഡെപ്പോസിറ്റ്

Question 6

കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ചെന്നെയിൽ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ ഉപ്പുജല റാന്തൽ വിളക്ക്


- റോഷ്നി

Question 7

വിക്കിപീഡിയയിലുള്ള ആദ്യത്തെ ഇന്ത്യൻ ഗോത്രവർഗഭാഷ


- സന്താലി

Question 8

അന്തരിച്ച ഏത് രാഷ്ട്രിയ നേതാവിന്റെ ആത്മകഥയാണ് 'അനുപമം ജീവിതം


- കെ. ശങ്കരനാരായണൻ

Question 9

സ്വാതന്ത്ര്യത്തിന്റെ 75th വാർഷികത്തിൽ 'ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം' എന്ന പേരിൽ e-book പുറത്തിറക്കിയ സ്ഥാപനം


- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

Question 10

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലെ തിരഞ്ഞെടുത്ത 75 മുൻസിപ്പാലിറ്റികളെ ഭിക്ഷാടന മുക്തമാക്കാനായി സാമൂഹ്യനീതി മന്ത്രാലയം ആരംഭിച്ച സംരംഭം


- SMILE 75