Question 1

2022 ആഗസ്റ്റിൽ പ്രഖ്യാപിച്ച തമിഴ്നാടിന്റെ 5 -ാമത് ആന സംരക്ഷണ കേന്ദ്രം


-അഗസ്ത്യമല

Question 2

കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥിതി ചെയ്യുന്നത്


- കനകക്കുന്ന്

Question 3

മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും' എന്ന പുസ്തകത്തിന്റെ രചയിതാവ് ?


- കെ.സി.നാരായണൻ

Question 4

1898- നു ശേഷം 2022 മാർച്ചിൽ പോളിയോ രോഗം സ്ഥിരീകരിച്ച രാജ്യം


- ഇസ്രായേൽ

Question 5

ഭാഷാ വൃത്തങ്ങളെ അപഗ്രഥിക്കുന്നതിനായി രൂപം നൽകിയ കമ്പ്യൂട്ടർ പ്രോഗ്രാം


- കാവ്യ നർത്തകി

Question 6

ഏത് രാജ്യത്തിന്റെ ചന്ദ്രനിലേക്കുള്ള ആദ്യ ഉപഗ്രഹം ആണ് "ദനൂരി"


- ദക്ഷിണ കൊറിയ

Question 7

2023- ലെ ഇന്ത്യ ഇന്റർനാഷണൽ സീഫുഡ് ഷോയുടെ വേദി


- കൊൽക്കത്ത

Question 8

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ അംഗങ്ങളെ പോലീസുമായി സഹകരിച്ച് രൂപീകരിക്കുന്ന പ്രത്യേകസംഘം


- സ്ത്രീ കർമ്മ സേന

Question 9

2023- ൽ നൂറാം വാർഷികം ആഘോഷിക്കുന്ന മലയാള ദിനപത്രം


- മാതൃഭൂമി

Question 10

കോടതികളുടെ എല്ലാവിധ ഔദ്യോഗിക ചടങ്ങുകളിലും ബി ആർ അംബേറ്റ്ലറുടെ ഛായാചിത്രം പ്രദർശിപ്പിക്കണമെന്ന പ്രമേയം പാസാക്കിയ കോടതി


- കർണാടക ഹൈക്കോടതി