Bio-vision

Question 1

കേരളത്തിലെ ആദ്യ ഹെൽത്ത് എ ടി എം സ്ഥാപിതമായത് ?


-എറണാകുളം

Question 2

കോവിഡ്- 19 വാക്സിനേഷനെക്കുറിച്ചുള്ള ഇന്ത്യയുടെ സ്മരണാർത്ഥ തപാൽ സ്റ്റാമ്പിൽ ഉൾപ്പെട്ട വാക്സിൻ?


- കോവാക്സിൻ

Question 3

2022 ജനുവരിയിൽ കേരളത്തിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജ് (കടൽ പരപ്പിലുടെ) നിലവിൽ വരുന്നത് ?


-ആലപ്പുഴ

Question 4

കള്ള ടാക്സികളുമായി പുറത്തിറങ്ങുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന സംവിധാനം


-ഓപ്പറേഷൻ ഹലോ ടാക്സി

Question 5

2022- ൽ വിരമിക്കുവാൻ പോകുന്ന ഇന്ത്യയിൽ നിന്നുള്ള ലോക വനിതാ ടെന്നീസ് താരം


-സാനിയ മിർസ

Question 6

അയൽരാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി


- വാക്സിൻ മൈത്രി

Question 7

“The Little Book of Encouragement” ഏത് ആത്മീയ നേതാവ് രചിച്ച പുതിയ പുസ്തകമാണ്


- ദലൈലാമ

Question 8

സംഗീതജ്ഞൻ പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ 100-ാം ജന്മവാർഷികം 2021- ൽ ഏത് പേരിലാണ് ആഘോഷിച്ചത്


- സ്വർഭാസ്കർ 100

Question 9

കേരള സർക്കാറിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് (IPRD) ആരംഭിച്ച ഓൺലൈൻ റേഡിയോ ഏത്


- റേഡിയോ കേരള

Question 10

അന്റാർട്ടിക്കിൽ ഇന്ത്യ സ്ഥാപിച്ച സ്ഥിരം ഗവേഷണ കേന്ദ്രങ്ങൾ


- ഭാരതി, മൈത്രി