Question 1

ഇന്ത്യയിലെ ആദ്യ night safari & biodiversity പാർക്ക് നിലവിൽ വരാൻ പോകുന്ന നഗരം


- ലക്നൗ

Question 2

NABARD- ന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത്


- മുഹമ്മദ് മുസ്തഫ

Question 3

National Seed Congress 2022 വേദി ?


- ഗ്വാളിയോർ

Question 4

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് ഉദ്ഘാടനം ചെയ്ത നഗരം


- പുനെ

Question 5

ഐഎസ്ആർഒ യുടെ പുതിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നത്


- കുലശേഖരപട്ടണം - തമിഴ്നാട്

Question 6

ജനസംഖ്യ ഇടിവിനെ തുടർന്ന് 10 കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച രാജ്യം


- റഷ്യ

Question 7

ഇന്ത്യൻ വെർച്വൽ ഹെർബേറിയം' പോർട്ടൽ വികസിപ്പിച്ച സ്ഥാപനം


- ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ

Question 8

മുതിർന്ന പൗരന്മാരെ ചങ്ങാതിമാരാക്കാൻ സഹായിക്കുന്ന ഒരു സഹയാത്രിക സ്റ്റാർട്ടപ്പ് രത്തൻ ടാറ്റ ആരംഭിച്ചു. അതിന്റെ പേര് എന്താണ്


- ഗുഡ് ഫെല്ലോസ്

Question 9

കേരളത്തിൽ നിന്ന് പാർലമെന്റിൽ എത്തുന്ന ആദ്യ മുസ്ലീം വനിത


- ജെബി മേത്തർ

Question 10

ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട അറിവുകൾ പകർന്നുനൽകാനായി വീഡിയോ ഗെയിം രൂപത്തിൽ പുറത്തിറക്കിയ ഓൺലൈൻ എഡ്യൂക്കേഷണൽ ഗെയിം സീരീസ്


- ആസാദി ക്വസ്റ്റ്