Question 1

ലോകത്തിലെ ആദ്യ ഹൈഡ്രജൻ യാത്ര ട്രെയിനുകൾ പുറത്തിറക്കിയ രാജ്യം-


- ജർമ്മനി

Question 2

വൈറസ് എന്ന പുസ്തകം എഴുതിയത്


- പ്രണയ് ലാൽവ

Question 3

മെഡിസിൻ ഫ്രം ദി കൈ' എന്ന പേരിൽ ഡ്രോൺ സർവീസിന്റെ ആദ്യ സർവീസ് ആരംഭിച്ച സംസ്ഥാനം ?


- അരുണാചൽ പ്രദേശ്

Question 4

പശുക്കളെ ദത്തെടുക്കുന്നതിനായി പുണ്യകോടി ദത്തു യോജന എന്ന പോർട്ടൽ ആരംഭിച്ച സംസ്ഥാനം


- കർണാടക

Question 5

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മുക്തി നേടുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക്കിനെതിരെയുള്ള പരാതികളറിയിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്


- പ്രകൃതി

Question 6

മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പേരിലുള്ള മ്യൂസിയം സ്ഥിതിചെയ്യുന്നത്


- കണ്ണൂർ

Question 7

വാഹനങ്ങളുടെ അമിത ലൈറ്റ് തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി


- ഓപ്പറേഷൻ ഫോക്കസ്

Question 8

സർക്കാർ പോളിടെക്നിക്കുകളിൽ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനം കണ്ടെത്താൻ നടപ്പിലാക്കുന്ന പദ്ധതി


- ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി

Question 9

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന നാടകയാത്രയുടെ പേര്


- ഏകലോകം ഏകാരോഗ്യം

Question 10

കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ സ്മരണക്കായി കഥകളി മ്യൂസിയം സ്ഥാപിക്കുന്നത്


- പള്ളിക്കൽ (തിരുവനന്തപുരം)