Question 1

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുറത്തിറക്കിയ കേന്ദ്ര ഗവൺമെന്റിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് സംവിധാനം


- ഡിജിയാത്ര

Question 2

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് കഴിക്കുന്ന സംസ്ഥാനം


- കേരളം

Question 3

ഇന്ത്യയിലെ ആദ്യ വാണിജ്യ ബഹിരാകാശ നിരീക്ഷണ കേന്ദ്രം ആരംഭിച്ചത് ?


- ഗർവാൾ (ഉത്തരാഖണ്ഡ്)

Question 4

അന്തരിച്ച പാക്കിസ്ഥാന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക


-നയ്യാര നൂർ

Question 5

ലോക മനുഷ്യ സ്നേഹദിനം


- ഓഗസ്റ്റ് 18

Question 6

ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിലാണ് ചണ്ഡീഗഡ് വിമാനത്താവളം പുനർനാമകരണം ചെയ്യുന്നത്


- ഭഗത് സിംഗ്

Question 7

ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം


- കേരളം

Question 8

യുവാക്കളെ മൂന്നുവർഷത്തേക്ക് ഇന്ത്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതി


- അഗ്നിപഥ് റിക്രൂട്ട്മെന്റ്

Question 9

യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യത്തെ രാജ്യം


- റഷ്യ

Question 10

കേരളത്തിലെ ആദ്യത്തെ ഫുട്ബോൾ മ്യൂസിയം നിലവിൽ വരുന്നത്


- കൊച്ചി