Question 1

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എസി ഡബിൾ ഡക്കർ ബസ് പുറത്തിറങ്ങിയത് എവിടെയാണ്


- മുംബൈ

Question 2

തൊഴിൽ അന്വേഷകർക്കായി പ്രാദേശിക തലത്തിൽ തൊഴിൽ ക്ലബ്ബുകൾ രൂപീകരിക്കുന്ന സംസ്ഥാനം


- കേരളം

Question 3

മാമ്പഴത്തിന് മാന്ത്രികത എങ്ങനെ ലഭിച്ചു' എന്നത് ആരുടെ പുസ്തകമാണ് ?


- സുധാ മൂർത്തി

Question 4

കാർഷിക രംഗത്ത് ബ്ലോക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കർഷകർക്ക് വിത്ത് വിതരണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം


- ജാർഖണ്ഡ്

Question 5

സംസ്ഥാന സർക്കാർ ജോലി ലഭിക്കാൻ മാത്യഭാഷ പരിജ്ഞാനം നിർബന്ധമാക്കിയ സംസ്ഥാനം


- കേരളം

Question 6

ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ അധ്യക്ഷനാര്


- എസ്.എം. വിജയാനന്ദ്

Question 7

2022 ഓഗസ്റ്റിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച പുതിയ വിമാന കമ്പനീ


- Akasa Air

Question 8

68- മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം


- മിട്ടു (തത്ത)

Question 9

2022- ലെ MS സുബ്ബലക്ഷ്മി ഫൗണ്ടേഷൻ ചലച്ചിത്ര രത്ന പുരസ്കാരം ലഭിച്ചത് ആർക്കാണ്


- ശ്രീകുമാരൻ തമ്പി

Question 10

2022- ലെ ലോക ആരോഗ്യ ദിന സന്ദേശം


- നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം