Question 1

കേരളത്തിൽ ഏറ്റവും കൂടുതൽ കപ്പ ഉൽപാദിപ്പിക്കുന്ന ജില്ല


- കൊല്ലം

Question 2

പ്രധാനമന്ത്രി സംഗ്രാലയ രൂപകൽപ്പന ചെയ്തിട്ടുള്ളത് ഏതു പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്


- ഉദിക്കുന്ന ഇന്ത്യ

Question 3

അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ പാക്കിസ്ഥാൻ പ്രധാനമന്ത്രി ?


- ഇമ്രാൻ ഖാൻ

Question 4

എലിപ്പനിക്കെതിരെയുള്ള ബോധവൽക്കരണത്തിനും ജാഗ്രതക്കും വേണ്ടി കേരള ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാമ്പയിൻ


- മൃത്യുഞ്ജയം

Question 5

കേരളത്തിലെ ആദ്യത്തെ ജെ സി ഡാനിയേൽ സ്മാരക പാർക്ക് നിലവിൽ വരുന്നത്


- നെയ്യാറ്റിൻകര

Question 6

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി പൂർണമായും സ്വകാര്യ ബഹിരാകാശ യാത്രികരുടെ ദൗത്യം നടത്തിയ സ്ഥാപനം


- ആക്സിം സ്പേസ്

Question 7

ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ 100% ടാപ്പ് വാട്ടർ കണക്ഷൻ നൽകികൊണ്ട് 'ഹർ ഘർ ജൽ' സർട്ടിഫിക്കേഷൻ നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം


- ഗോവ

Question 8

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സെക്രട്ടറിയായി നിയമിതനായ മുതിർന്ന IAS ഉദ്യോഗസ്ഥൻ


- രാജേഷ് വർമ്മ

Question 9

കൊവിഡിന്റെ ഒമികോൺ വകഭേദത്തിനെതിരെ ആദ്യം വാക്സിൻ കണ്ടെത്തിയ രാജ്യം


- യു. കെ

Question 10

ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്സസ് ക്ലാസ് റൂം ആരംഭിച്ചത് കേരളത്തിൽ ഏത് ജില്ലയിലാണ്


- കോഴിക്കോട്