Question 1

ആരുടെ ജന്മദിനമാണ് ഓഗസ്റ്റ് 20 "സദ്ഭാവന ദിവസ്' ആയി ആചരിക്കുന്നത്


- രാജീവ് ഗാന്ധി

Question 2

2022- ൽ 100 വർഷം തികയുന്ന കായിക സംഘടന


- വനിത വേൾഡ് ഗെയിംസ്

Question 3

പെഗാസസ് അന്വേഷണത്തിന് നിയമിച്ച സാങ്കേതിക വിദഗ്ദ്ധ സമിതി മേൽനോട്ടചുമതല വഹിക്കുന്ന മുൻ സുപ്രീംകോടതി ജഡ്ജ് ?


- ആർ.വി രവീന്ദ്രൻ

Question 4

ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ്


- ബംഗളൂരു, കർണാടക

Question 5

2022 ജൂലൈയിൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത മലയാളി വനിത


- പി.ടി ഉഷ

Question 6

മലയാള സിനിമയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആദ്യ വനിത മേക്കപ്പ് ആർട്ടിസ്റ്റ്


- മിറ്റ ആന്റണി

Question 7

കേരള സംസ്ഥാന വിജിലൻസ് മേധാവിയായി നിയമിതനായത്


- മനോജ് എബ്രഹാം

Question 8

അനാഥർക്കും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ കഴിയുന്നവരായ കുട്ടികൾക്കും സഹായമെത്തിക്കുന്നതിനായി നിലവിൽ വരുന്ന പോർട്ടൽ


- വാത്സല്യ പോർട്ടൽ

Question 9

ശിശു മരണങ്ങൾ ഇല്ലാത്ത രാജ്യം എന്ന അപൂർവ്വ നേട്ടം കൈവരിച്ചത്


- ക്യൂബ

Question 10

2022 ജൂലൈയിൽ രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി


- ബോറിസ് ജോൺസൺ