Question 1

ദുബായിലെ ബുർജ് ഖലീഫയ്ക്ക് ചുറ്റും 550 m ഉയരത്തിൽ 3 km ചുറ്റളവിൽ സ്ഥാപിക്കുന്ന സമാന്തര വളയങ്ങൾ


- Downtown Circle

Question 2

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് ഉപയോഗിക്കുന്ന സംസ്ഥാനം


- കേരളം

Question 3

കായിക താരങ്ങൾക്ക് സർക്കാർ ജോലികൾ 2% സംവരണം പ്രഖ്യാപിച്ച സംസ്ഥാനം ?


- രാജസ്ഥാൻ

Question 4

ലോകാരോഗ്യ സംഘടന (WHO) മങ്കിപോക്സ് വൈറസുകൾക്ക് നൽകിയിരിക്കുന്ന ഔദ്യോഗിക നാമം എന്താണ്


- Clade

Question 5

2024 പാരീസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക മുദ്രാവാക്യം എന്താണ്


- Games Wide Open

Question 6

കോഴിക്കോട് സ്ത്രീകൾക്ക് മാത്രമായി ശാഖ തുറന്നത് ഏത് ബാങ്കാണ്


-HDFC ബാങ്ക്

Question 7

കേരളത്തിൽ സ്വകാര്യ മേഖലയിലുള്ള ആദ്യ സൈനിക സ്കൂൾ


- കോഴിക്കോട് വേദവ്യാസ സ്കൂൾ

Question 8

ഗാട്ടിയാന ദ്വിവർണ്ണ എന്ന ശുദ്ധജല ഞണ്ട് വർഗ്ഗത്തെ കണ്ടെത്തിയ സംസ്ഥാനം


- കർണാടക

Question 9

രക്ഷിതാക്കൾക്ക് സൈബർ സുരക്ഷയെ കുറിച്ച് അവബോധം നൽകുന്നതിനായി കൈറ്റ് വിക്ടേഴ്സിൽ ആരംഭിച്ച പ്രത്യേക പരിപാടി


-അമ്മ അറിയാൻ

Question 10

കോളറ പടർന്ന് പിടിക്കുന്നതിനെ തുടർന്ന് ജൂലൈയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംസ്ഥാനമാണ്


- തമിഴ്നാട്