Question 1

ട്വന്റി- 20 ക്രിക്കറ്റിൽ ചരിത്രത്തിൽ തുടർച്ചയായി 13 മത്സരം ജയിച്ച ആദ്യ ക്യാപ്റ്റൻ


- രോഹിത് ശർമ്മ

Question 2

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) കണക്ക് പ്രകാരം ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം


-കേരളം

Question 3

2022 ജൂലൈയിൽ കേരളത്തിലെ ഏത് വനം ഡിവിഷനെയാണ് കടുവ സംരക്ഷിത മേഖലയായക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരിഗണിക്കുന്നത് ?


- ഗവി ഡിവിഷൻ

Question 4

തിരുവനന്തപുരം ജില്ലയിൽ സുഗതകുമാരിയുടെ ഓർമ്മയ്ക്കായി ഒരുക്കുന്ന സ്മാരക മന്ദിര ത്തിന് നൽകപ്പെട്ട പേര്


- പവിഴമല്ലി

Question 5

ഇന്ത്യയുടെ സഹായത്തോടെ ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം


- ചാബഹാർ

Question 6

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 2021- ൽ ഏറ്റവും കൂടുതൽ സ്പീഷിസുകളെ കണ്ടെത്തപ്പെട്ട സംസ്ഥാനം


- കേരളം

Question 7

2022 ആഗസ്റ്റിൽ UNESCO's Intangible cultural Heritage List ഉൾപ്പെടുത്താൻ ഇന്ത്യ നാമനിർദ്ദേശം ചെയ്ത നൃത്തരൂപം


- ഗാർബ (ഗുജറാത്ത്)

Question 8

2022- ലെ World Women Entrepreneurs അവാർഡ് ലഭിച്ച മലയാളി


- സംഗീത അഭയൻ

Question 9

ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും നീളമുള്ള ചരക്കു തീവണ്ടി


- വാസുകി

Question 10

കേരള പോലീസിന്റെ നവീകരിച്ച സിറ്റിസൺ സർവീസ് പോർട്ടൽ


- തുണ