Question 1

ചരിത്രത്തിൽ ആദ്യമായി ലോകചെസ് ഒളിമ്പ്യാഡിന് വേദിയാകുന്ന ഇന്ത്യൻ നഗരം


- ചെന്നൈ

Question 2

ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസായ മാർബർഗ് വൈറസ് ബാധിച്ച് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം


- ഘാന (ആഫിക്ക)

Question 3

കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ആയി ചുമതലയേറ്റത് ?


- അനൂപ് അംബിക

Question 4

എ.പി.ജെ അവാർഡ് 2022 ജേതാവ്


- ഡോ. ടെസി തോമസ്

Question 5

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടെന്നീസ് താരം


- റോജർ ഫെഡറർ

Question 6

2022- ലെ ലോക കാലാവസ്ഥ ദിനം സന്ദേശം എന്താണ്


- Early Warning and Early Action

Question 7

ഇന്ത്യയിൽ ആദ്യമായി വാനരവസൂരി സ്ഥിരീകരിച്ച സംസ്ഥാനം


- കേരളം (കൊല്ലം)

Question 8

ആഗോള - താപനത്തിന്റെ ഭീഷണി ഉയർത്തിക്കാട്ടാൻ ഏത് രാജ്യത്തെ ഗവൺമെന്റാണ് വെള്ളത്തിനടിയിൽ കാബിനറ്റ് മീറ്റിംഗ് നടത്തിയത്


- മാലിദ്വീപ്

Question 9

50 വർഷങ്ങൾക്ക് ശേഷം വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യരെയെത്തിക്കാനുള്ള നാസ (NASA)- യുടെ പുതിയ ദൗത്യം


- ആർട്ടിമിസ്

Question 10

കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തി പരിഹരിക്കുന്നതിന് ' ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പ് ആരംഭിക്കുന്ന പദ്ധതി


- കൃഷിദർശൻ