Question 1

2022 ജൂലൈയിലെ കണക്കനുസരിച്ച് ജലസേചന സൗകര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?


- ഉത്തർപ്രദേശ്

Question 2

ഇന്ത്യയിലെ ആദ്യ ഇ-വേസ്റ്റ് എക്കോ പാർക്ക് നിർമ്മിക്കുന്നത് എവിടെ


- ഡൽഹി

Question 3

സ്വാതന്ത്ര്യ ദിനത്തിന് പൊതു അവധി ഒഴിവാക്കിയ ഇന്ത്യൻ സംസ്ഥാനം ?


- ഉത്തർപ്രദേശ്

Question 4

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശത്ത പിന്തുണയ്ക്കുന്നതിനായി voluntary ട്രസ്റ്റ് ഫണ്ടിലേക്ക് ഇന്ത്യ എത്ര കോടി രൂപയാണ് സംഭാവന ചെയ്യുന്നത്


-3 കോടി

Question 5

കേരളത്തിലെ ആദ്യ സമ്പൂർണ ഭരണഘടന സാക്ഷരതാ പഞ്ചായത്ത്


- കുളത്തുപ്പുഴ

Question 6

പ്രളയ സാധ്യതാ ഭൂപടം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം


-കേരളം

Question 7

പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച സെമി ഹൈസ്പീഡ് തീവണ്ടി


- വന്ദേ ഭാരത് എക്സ്പ്ര സ്

Question 8

കടുത്ത ചൂട് മൂലം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം


- ബ്രിട്ടൺ

Question 9

2022 ജൂലൈയിൽ ഗൂഗിളിന്റെ ഡൂഡിലിൽ ആദരം നൽകിയ മലയാളി കവയിത്രി


- ബാലമണിയമ്മ

Question 10

ഡിജിറ്റൽ ലോക് അദാലത്ത് ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം


- രാജസ്ഥാൻ