Question 1

ന്യൂഡൽഹി ഇന്ത്യാഗേറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനാഛാദനം ചെയ്ത ഹോളോഗ്രാം പ്രതിമ ആരുടേതാണ്?


- നേതാജി സുഭാഷ് ചന്ദ്രബോസ്

Question 2

2022- ലെ നേതാജി അവാർഡ് ലഭിച്ച വ്യക്തി?


- ആബൈ ഷിൻസോയ്

Question 3

മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവാർഡ് ലഭിച്ചത് ?


- മൃൺമയ് ജോഷി-പാലക്കാട് ജില്ലാ കളക്ടർ

Question 4

സൗരയൂഥത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനായി യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ വിക്ഷേപിച്ച പേടകം?


- ലൂസി (Lucy)

Question 5

ശ്രീലങ്കയിൽ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് നൽകിയിരി ക്കുന്ന പേര്


- ക്യൂൻ ഓഫ് ഏഷ്യ

Question 6

ഏത് രാജ്യത്താണ് ഒട്ടകങ്ങളെ പരിപാലിക്കുന്നതിനായി 120 മുറികളുള്ള ഹോട്ടൽ ആരംഭിച്ചത്


- സൗദി അറേബ്യ

Question 7

കേരളത്തിലെ ഏത് സ്ഥലമാണ് ദേശീയ സ്മാരകമാക്കാൻ അടുത്തിടെ കേന്ദ്രസർക്കാർ തീരുമാനിച്ചത്


- കാലടി

Question 8

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി പുതുതായി നിയമിതനായ ചലച്ചിത്ര സംവി ധായകൻ


- രഞ്ജിത്ത്

Question 9

ഇന്ത്യയിലെ 300- ഓളം പ്രമുഖ വ്യക്തികളുടെ ഫോൺ സംഭാഷണം ചോർത്തിയതായി പറയപ്പെടുന്ന ഇസ്രയേലിന്റെ ചാര സോഫ്റ്റ്വയറിന്റെ പേര്


-പെഗാസസ്

Question 10

ആരുടെ ജീവിതം ആധാരമാക്കിയ ഹിന്ദി -ഉർദു ചലച്ചിത്രമാണ് 'ഗുൽ മകായി' (Gul Makai)


- മലാല യൂസഫ് സായി