Question 1

കേരളത്തിലെ അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷനു വേണ്ടി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ


- ഗസ്റ്റ് ആപ്പ്

Question 2

ഏത് സംസ്ഥാനത്താണ് വിവാഹമോചനവും ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ നിയമം വരുന്നത്


- കേരളം

Question 3

കേരളത്തിൽ എന്റെ തൊഴിൽ എന്റെ അഭിമാനം' എന്ന സർവ്വേ പൂർത്തിയാക്കിയ ആദ്യ ജില്ല ?


- തൃശ്ശൂർ

Question 4

കേരള ഫോക് ലോർ അക്കാദമി ചെയർമാൻ


- ഒ എസ് ഉണ്ണികൃഷ്ണൻ

Question 5

വിദ്യാലയങ്ങൾ ലഹരി വിമുക്തമാകുന്നതിനും സർഗാത്മക വാസനകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി നടപ്പാക്കുന്ന പദ്ധതി


- ഉണർവ്

Question 6

2022- ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം


- Protect The Environment

Question 7

മഹാ ശിലായുഗത്തിലെ ചെങ്കൽ ഗുഹ കണ്ടെത്തിയ പാലക്കാട് ജില്ലയിലെ സ്ഥലം


- കൂടല്ലൂർ

Question 8

'ആണവ പരീക്ഷണങ്ങൾക്കെതിരായ അന്താരാഷ്ട്ര ദിനം' എപ്പോഴാണ് ആചരിക്കുന്നത്


- ഓഗസ്റ്റ് 29

Question 9

അംബേദ്കറുടെ ജീവിതം പറയുന്ന "അംബേദ്കർ എ ലൈഫ് " എന്ന പുസ്തകം എഴുതിയത്


- ശശി തരൂർ

Question 10

കേരളത്തിലെ ആദ്യ സമ്പൂർണ് ഇ ഓഫീസ് ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത്


- കണ്ണൂർ