Question 1

Nothing personal ' എന്ന കൃതിയുടെ രചയിതാവായ മുൻ ചീഫ് സെക്രട്ടറി


- ജിജി തോംസൺ

Question 2

പൊതുവിദ്യാലയങ്ങളിലെ മികവ് വിലയിരുത്തുവാനുള്ള സർക്കാർ പോർട്ടൽ


- സഹിതം

Question 3

പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച സംസ്ഥാനം ?


- കർണാടക

Question 4

കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ?


-എ ജി ഒലീന

Question 5

തെരുവിൽ കഴിയുന്ന കുട്ടികൾക്ക് വേണ്ടി നടത്തുന്ന ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം


-ഇന്ത്യ

Question 6

ലോകാരോഗ്യ സംഘടന ലോക പ്രതിരോധ കുത്തിവെപ്പ് വാരമായി ആചരിക്കുന്നത്


- ഏപ്രിൽ 24 - 30 വരെ

Question 7

2022 -ലെ ലോക പ്രതിരോധ കുത്തിവെപ്പ് വാരത്തിന്റെ മുദ്രാവാക്യം


- Long life for all

Question 8

എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് ഉള്ള ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം


- കേരളം

Question 9

കേരളത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ എയർഹോസ്റ്റസ്


- ഗോപിക ഗോവിന്ദൻ

Question 10

മികച്ച സംസ്ഥാന സഹകരണ ബാങ്കിനുള്ള ദേശീയ പുരസ്കാരം നേടിയ ബാങ്ക്


- കേരള ബാങ്ക്