Question 1

ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്കറുടെ ജീവിതം ആസ്പദമാക്കി “അംബേദ്കർ: എ ലൈഫ്' എന്ന പുസ്തകം രചിച്ചത്?


- ശശി തരൂർ

Question 2

നാഷണൽ ക്രൈം റെക്കോർഡ് ബുറോ (NCRB) റിപ്പോർട്ട് പ്രകാരം, 2021- ൽ ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി പ്രഖ്യാപിച്ച നഗരം ഏതാണ് ?


- Kolkata

Question 3

സംസ്ഥാനത്തെ അഞ്ചാമത് സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് ജില്ല ?


- ആലപ്പുഴ

Question 4

രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള മികച്ച കഥാ ചിത്രം ?


- ലിറ്റിൽ വിങ്സ്

Question 5

സർക്കാരിനു നൽകുന്ന അപേക്ഷകളിൽനിന്നും ഒഴിവാക്കാൻ തീരുമാനിച്ച വാക്ക്


- താഴ്മയായി

Question 6

ഇന്ത്യൻ റെയിൽവേ മുംബൈ സ്റ്റേഷനുകളിൽ സ്ഥാപിച്ച, വായുവിലെ ജല ബാഷ്പത്തെ പാന യോഗ്യമായ ജലം ആക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന യന്ത്രങ്ങൾ


- മേഘദൂത്

Question 7

2022 സെപ്റ്റംബറിൽ ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവൺമെന് ധാരണാപത്രം ഒപ്പ് വച്ച രാജ്യം


- നേപ്പാൾ

Question 8

കേരള നിയമസഭയുടെ 24-ാമത്തെ സ്പീക്കർ


- എ.എൻ.ഷംസീർ

Question 9

മെറ്റ കമ്പനി പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി


- സക്ക് ബക്ക്സ്

Question 10

11- മത് രാജ്യാന്തര മനുഷ്യാവകാശ അവാർഡിന് അർഹയായ മലയാളി


- സിസ്റ്റർ ബെറ്റ്സി ദേവസ്യ