Question 1

2022- ലെ ലോക പൈതൃക ദിന പ്രമേയം?


- പൈതൃകവും കാലാവസ്ഥയും

Question 2

റവന്യ ദുരന്ത നിവാരണ വകുപ്പിന്റെ വിവരങ്ങൾ ഉദ്യോഗസ്ഥരെയും ജനങ്ങളെയും അറിയിക്കുന്നതിന് റവന്യ വകുപ്പ് പുറത്തിറക്കിയ മാസിക ?


- ഭൂമിക

Question 3

14 രാജ്യങ്ങളിൽ പര്യടനത്തിനായി 2022- ഏപ്രിലിൽ കൊച്ചിയിൽ നിന്നും പുറപ്പെട്ട ഇന്ത്യൻ നാവികസേന പായ്ക്കപ്പൽ ?


- ഐ എൻ എസ് തരംഗിണി

Question 4

2022 മുതൽ അംബേദർ ജയന്തിയായ ഏപ്രിൽ 14 എല്ലാവർഷവും തുല്യതാ ദിവസമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം


- തമിഴ്നാട്

Question 5

അംഗനവാടി കുട്ടികളിലെ കുഷ്ഠരോഗം നേരത്തെ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി


- Balamitra

Question 6

സംസ്ഥാന കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നം


- ചില്ലു അണ്ണാൻകുഞ്ഞ്

Question 7

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ


- ഫോണ്ടിയർ

Question 8

കേരളം കണികണ്ടുണരുന്ന നന്മ ' എന്ന പരസ്യവാചകം മിൽമയ്ക് സംഭാവന ചെയ്ത വ്യക്തി


- പ്രയാർ ഗോപാലകൃഷ്ണൻ

Question 9

തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം ചെയ്ത ഇന്ത്യൻ സംസ്ഥാനം


- ഗുജറാത്ത്

Question 10

സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന സർക്കാരിന്റെ പുതിയ പദ്ധതി


- ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി