Question 1

പശുവിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തുടനീളം ഗോശാലകൾ സ്ഥാപിക്കുന്നതിനുമായി 'പുണ്യകോടി ദത്തുയോജന പദ്ധതി' ആരംഭിച്ച സംസ്ഥാനം


- കർണാടക

Question 2

വീടുകൾ പുതുക്കിപ്പണിയാൻ പട്ടികജാതി കുടുംബങ്ങൾക്കായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി


- SAFE

Question 3

ലഹരി നിർമാർജ്ജന സമിതിയുടെ നേതൃത്വത്തിൽ ക്യാമ്പസുകളെ ലഹരി വിമുക്തമാക്കാൻ ആരംഭിക്കുന്ന കാംപെയ്ൻ ?


- ബോധം

Question 4

സിക്കിമിന്റെ സംസ്ഥാന ശലഭം


- ബ്ലൂ ഡ്യുക്ക്

Question 5

ഇന്ത്യയിലെ ആദ്യ സോളാർ വിൻഡ് ഇൻവർട്ടർ പവർഹൗസ് സ്ഥാപിച്ചത്


- നെടുങ്കണ്ടം

Question 6

കേരള സംസ്ഥാന ഐ.ടി. മിഷൻ, അക്ഷയ പ്രോജക്ട് എന്നിവയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പേര്


- സാങ്കേതിക

Question 7

അതിദരിദ്രർക്കായി സൂക്ഷ്മ പദ്ധതികൾ രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ല


- കോട്ടയം

Question 8

ഏത് രോഗമുള്ളവർക്കുവേണ്ടിയാണ് നാഷണൽ ഹെൽത്ത് മിഷൻ 'ആശയധാര' എന്ന പദ്ധതി നടപ്പിലാക്കിയത്


- ഹീമോഫീലിയ

Question 9

സ്വന്തമായി ലോഗോ ഉള്ള ആദ്യ ഇന്ത്യൻ നഗരം


- ഒബെംഗളൂരു

Question 10

വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് ആരുടെ ജീവിതം ആസ്പദമാക്കിയുള്ളതാണ്


-ആറാട്ടുപുഴ വേലായുധ പണിക്കർ