Question 1

വിദ്യാർത്ഥികൾക്ക് ഗുണ നിലവാരം ഉള്ള വിദ്യാഭ്യാസം നൽകുന്നതിനായി "സമർത്ഥ്" എന്ന പേരിൽ e-ഗവേണൻസ് പോർട്ടൽ ആരംഭിച്ച സംസ്ഥാനം


- ഉത്തരാഖണ്ഡ്

Question 2

ബ്രിട്ടനെ മറികടന്ന് ലോകത്തിലെ അഞ്ചാമത്ത വലിയ സമ്പദ് വ്യവസ്ഥയായ രാജ്യം


- ഇന്ത്യ

Question 3

ഇന്ത്യയിലെ ആദ്യത്ത വിർച്വൽ സ്കൂൾ സ്ഥാപിതമായത് ?


- ഡൽഹി

Question 4

2022- ലെ എമ്മി പുരസ്കാരം നേടിയ മുൻ യു.എസ്. പ്രസിഡന്റ്


- ബരാക് ഒബാമ

Question 5

ലോകത്തിലെ ഏറ്റവും വിശദമായ ചന്ദ്ര ഭൂപടം പുറത്തിറക്കിയ രാജ്യം


- ചൈന

Question 6

2021- ൽ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാ ലയത്തിന്റെ പുരസ്കാരം നേടിയ പോലീസ് സ്റ്റേഷൻ


- ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ

Question 7

ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്ത്


- പാലി (ജമ്മു കാശ്മീർ)

Question 8

കേന്ദ്രസർക്കാർ വിദേശികളെ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിക്കാൻ ഉദ്ദേശിച്ച് രൂപം നൽക്കുന്ന പദ്ധതിയുടെ പേര്


- ഹീൽ ഇൻ ഇന്ത്യ

Question 9

8000 മീറ്ററിന് മുകളിലുള്ള അഞ്ചു കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത


- പ്രിയങ്ക മോഹിതെ

Question 10

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമ


- മേജർ