Question 1

2022- ൽ സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ യുഎസ്സുമായി നടത്തിയ ചർച്ചയുടെ പേര്


- ടു പ്ലസ് ടു

Question 2

സംസ്ഥാന ആരോഗ്യവകുപ്പിന്റെ ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് കാമ്പയിൻ


- അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്

Question 3

തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി ?


- എം. ബി. രാജേഷ്

Question 4

കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയ പിഎം ശ്രീ യോജന ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്


-വിദ്യാഭ്യാസം

Question 5

വിദ്യാർത്ഥികളിലെ മയക്കു മരുന്നിന്റെ വിപണനവും ഉപയോഗവും തടയാൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ പോലീസ് നടപ്പാക്കുന്ന പദ്ധതി


- യോദ്ധാവ്

Question 6

സർക്കാർ സ്കൂളുകളിൽ ആറു മുതൽ 12 വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും പ്രതിമാസം ആയിരം രൂപ നൽകുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരംഭിച്ച പദ്ധതി


- പുതുമൈ പെണ്ണ്

Question 7

ജനങ്ങൾക്കിടയിൽ ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുനെസ്കോ ഗ്ലോബൽ നെറ്റ് വർക് ഓഫ് ലേർണിങ് സിറ്റീസിൽ കേരളത്തിൽ നിന്നുമുള്ള ഏതു പട്ടണങ്ങളാണ് ചേർന്നത്


- നിലമ്പൂർ, തൃശൂർ

Question 8

ദേശീയ വിദ്യാഭ്യാസ നയം 2022 നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 14500 സ്കൂളുകളെ മാത്യകാ സ്കൂളാക്കി മാറ്റുന്ന പദ്ധതി


- PM School for Rising India

Question 9

വെള്ളപ്പൊക്കം തടയാൻ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി


- റൂം ഫോർ റിവർ

Question 10

ഓരോ വലിയിലും വിഷം' എന്ന മുന്നറിയിപ്പ് നിർദ്ദേശം എഴുതിയ സിഗരറ്റ് പുറത്തിറക്കാൻ ഒരുങ്ങുന്ന രാജ്യം


- കാനഡ