Question 1

ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ


- കോയമ്പത്തൂർ- ഷിർദി

Question 2

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്ന കായിക താരം


- നീരജ് ചോപ്ര

Question 3

സ്വന്തമായി ബഹിരാകാശനിലയം നിർമ്മിക്കുന്ന ആദ്യ രാജ്യം ?


- ചൈന

Question 4

ആദ്യത്തെ ഹോമിയോപ്പതി ഇന്റർനാഷണൽ ഹെൽത്ത് ഉച്ചകോടിക്ക് വേദിയായത്


- ദുബായ്

Question 5

ജല വിഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാൻ കേരള ജലവിഭവ വകുപ്പ് പുറത്തിറക്കിയ വെബ്സൈറ്റ്


- K-WRIS

Question 6

ഇന്ത്യയിലെ ആദ്യത്തെ ജൈവ ഗ്രാമം ആയി മാറിയ "ദസാര വില്ലേജ്” ഏത് സംസ്ഥാനത്താണ്


- ത്രിപുര

Question 7

"ജീവിക" എന്ന ഗ്രാമീണ ഉപജീവന പ്രോത്സാഹന പരിപാടിയിലൂടെ മദ്യക്കുപ്പികൾ ഉപയോഗിച്ച് വളകൾ നിർമിക്കാൻ തീരുമാനിച്ച സംസ്ഥാനം


- കേരളം

Question 8

ബീഹാറിൽ നിലവിൽ വന്ന ഇന്ത്യയിലെ ഏറ്റവും വലിയ റബർ അണക്കെട്ട്


- ഗജായി ഡാം

Question 9

ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസർ ബോട്ട്


- ഇന്ദ്ര

Question 10

ലോകത്ത് എല്ലാവർക്കും ഇന്റർനെറ്റ് ലഭിക്കുന്നതിനായി ഗൂഗിൾ നടപ്പിലാക്കുന്ന പദ്ധതി


- പ്രോജക്ട് ലൂൺ